മദൻ അത് നിങ്ങളുടെ ഹിസ്റ്ററിയാണ് നിങ്ങളുടെ നാട്ടിൽ തന്നെ വയ്ക്കണം നിങ്ങളുടെ അവകാശമാണ് നിങ്ങളുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി അത് നിങ്ങളുടെ നാട്ടിലേക്ക് കൊണ്ടുവരാൻ കെൽപ്പുള്ള വ്യക്തിയാണ് ഉറപ്പായിട്ടും ഞാൻ പ്രതീക്ഷിക്കുന്നു അത് നിങ്ങളുടെ നാട്ടിൽ എവിടെയെങ്കിലും ഏതെങ്കിലും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും അങ്ങനെയെങ്കിൽ ഉറപ്പായിട്ടും ഞാനും വന്നു നിങ്ങളുടെ അഭിമാനമായ ഹിസ്റ്ററി കാണും ഉറപ്പാണ്...